ഗോസ്വാമിക്ക് ശശി തരൂരിന്‍റെ മറുപടി

Jaihind News Bureau
Monday, August 27, 2018

യു.എ.ഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേരളത്തെ അപമാനിക്കുന്ന വിവാദ പരാമർശം നടത്തിയ നടത്തിയ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്ക് മറുപടിയുമായി ഡോ. ശശി തരൂർ എം.പി.

ചില ഇടുങ്ങിയ മനസുകൾ മലയാളികൾക്ക് എതിരെ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് ‘പ്രൗഡ് ടു ബി മലയാളി’ എന്ന ഹാഷ്ടാഗിൽ എഴുതിയ ട്വീറ്റിൽ ശശി തരൂർ കുറ്റപ്പെടുത്തുന്നു.