അഭിമന്യു വധക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് പിടിയിൽ

Jaihind News Bureau
Wednesday, July 18, 2018

അഭിമന്യു വധക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് പിടിയിൽ. ക്യാംപസ് ഫ്രണ്ട് മഹാഹാജാസ് യൂണിറ്റ് പ്രസിഡന്‍റാണ്. പുലർച്ചെ കാസർഗോഡ് മംഗലാപുരം അതിർത്തിയിൽ നിന്നാണ് പിടിയിലായത്. കൊലപാതകം ആസൂത്രിതമെന്ന് മുഹമ്മദ് പോലീസിനോട് വെളിപ്പെടുത്തി. എസ്.ഡി.പി.ഐ ആസ്ഥാനമായ കൊച്ചിൻ ഹൗസിൽ വെച്ചാണ് ആസൂത്രണം നടന്നതെന്നും ഇയാൾ സമ്മതിച്ചു.