അഭിമന്യുവിന്‍റെ കൊലപാതകം : പോലീസ് ഇരുട്ടിൽ തപ്പുന്നു; 5 ദിവസം പിന്നിട്ടിട്ടും മുഖ്യ പ്രതികളെ പിടികൂടാനായില്ല

Jaihind News Bureau
Saturday, July 7, 2018

മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും മുഖ്യ പ്രതികളെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി.