നമുക്ക് ഈ ഒത്തൊരുമ പിന്തുടരാം… ക്രിസ്തുമസ് ആശംസയേകി ഉമ്മന്‍ചാണ്ടി

Jaihind Webdesk
Tuesday, December 25, 2018

Oommenchandy-Xmas

നമുക്ക് ഈ ഒത്തൊരുമ പിന്തുടരാം… ക്രിസ്തുമസ് ആശംസയേകി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.

“പരസ്പര സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും പ്രാധാന്യം വളരെയേറെ മനസിലാക്കിയ ഒരു വർഷം അവസാനിക്കുമ്പോൾ, തുടർന്നും നമുക്ക് ഈ ഒത്തൊരുമ പിന്തുടരാം. അത് തന്നെയാകട്ടെ ക്രിസ്തുമസിന്‍റെ സന്ദേശവും.

ഏവർക്കും എന്‍റെയും കുടുംബത്തിന്‍റെയും ക്രിസ്തുമസ് ആശംസകൾ…”