പികെ ശശിയുടെ വിവാദത്തിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിഎസ്

Jaihind Webdesk
Wednesday, September 5, 2018

പികെ ശശിയുടെ വിവാദത്തിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിഎസ് അച്യുതാനന്ദൻ. സ്ത്രീകളുടെ കാര്യമായതിനാൽ കാര്യങ്ങൾ ശരിയായി പഠിച്ച് ശരിയായ നിലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു