കൊവിഡ് 19 : മാധ്യമ പ്രവർത്തകർക്കും ഇൻഷുറൻസ് നൽകണം: പാലക്കാട്‌ എംപി വി. കെ ശ്രീകണ്ഠൻ കേന്ദ്രമന്ത്രിക്ക് കത്തയച്ചു

Jaihind News Bureau
Wednesday, April 1, 2020

കൊവിഡ് 19 പ്രതിരോധിക്കാനായി ആരോഗ്യവകുപ്പ് പ്രവർത്തകർ, പോലീസ് എന്നീ വിഭാഗങ്ങൾ പോലെ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഇൻഷുറൻസ് നൽകണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് പാലക്കാട്‌ എംപി വി. കെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. നിര്‍മല സീതാരാമന് കത്തയച്ചു കൊണ്ടാണ് ഇക്കാര്യം എംപി ആവശ്യപ്പെട്ടത്.

teevandi enkile ennodu para