‘പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം കർമ്മമണ്ഡലത്തില്‍ സജീവമാകും’; ഉമ്മന്‍ ചാണ്ടിയെ ബംഗളുരുവിലെത്തി സന്ദർശിച്ച് വി.ഡി സതീശന്‍

Jaihind Webdesk
Friday, December 16, 2022

 

ബംഗളുരുവിൽ വിശ്രമത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. പൂർണ്ണ ആരോഗ്യവാനായെത്തുന്ന ഉമ്മൻ ചാണ്ടി എത്രയും വേഗം കർമ്മമണ്ഡലത്തിൽ സജീവമാകുമെന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.