സുഷമ സ്വരാജിന്റെ കുവൈറ്റ് സന്ദർശനം പൂർത്തിയായി

Jaihind Webdesk
Wednesday, October 31, 2018

വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ, 2 ദിവസത്തെ കുവൈറ്റ് സന്ദർശനം പൂർത്തിയായി. കുവൈറ്റ് അമീർ അടക്കമുള്ള, ഭരണ നേതൃത്വത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. അതെ സമയം കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രധാന വിഷയങ്ങളും ചർച്ചാ വിഷയമായതായി സൂചന