മല്യ രാജ്യംവിട്ട സംഭവത്തിൽ മോദി സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല :

Tuesday, September 18, 2018

വിജയ് മല്യ രാജ്യംവിട്ട സംഭവത്തിൽ മോദി സർക്കാരിന് ഒളിച്ചോടാൻ കഴിയില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല. ലുക്കൗട്ട് നോട്ടീസ് തിരുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. ധനമന്ത്രാലയം രാജ്യത്തിന്റെ പണം കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയും അവരുടെ ഓഫീസും സി ബി ഐ യിലെ 2 ഉദ്യോഗസ്ഥരും വിഷയത്തിൽ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

https://www.youtube.com/watch?v=z_oTPm0NbL0