ടെലികോം കുടിശിക കേസ് : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

Jaihind News Bureau
Wednesday, March 18, 2020

Supreme-Court

ടെലികോം കുടിശിക കേസിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ചില കമ്പനികൾ പൊതുപണം പോക്കറ്റിലാക്കാൻ ശ്രമിക്കുന്നു. ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തങ്ങളെ വിഡ്ഢികളാക്കുകയാണോ എന്ന് കേന്ദ്രസർക്കാരിനോട് ജസ്റ്റിസ് അരുൺ മിശ്ര. സ്വകാര്യ ടെലികോം കമ്പനികളെ തൊടാൻ പാടില്ലേ എന്നും കോടതി പരാമർശിച്ചു. എല്ലാവരും തങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചു.