ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച തിരുവനന്തപുരം SFI ജില്ലാ സെക്രട്ടറി അറസ്റ്റില്‍…

Jaihind News Bureau
Wednesday, March 25, 2020

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെ അറസ്റ്റ് ചെയ്തു. പൊലീസ് നിർ‍ദ്ദേശം ലംഘിച്ചതിനും മൊബൈൽ ഫോണിൽ സംസാരിച്ച് ഹെല്‍മറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചതിനുമാണ് റിസാദ് വഹാബിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

https://youtu.be/C52QUknyN3Y