സിബിഐ വിഷയത്തിൽ സിവിസിയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

Jaihind Webdesk
Monday, November 12, 2018

CBI-Case-SupremeCourt

സിബിഐ വിഷയത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഇന്നലെ സി വി സി റിപ്പോർട്ട് സമർപ്പിക്കാത്തിന് കോടതി വിജിലൻസ് കമ്മീഷനെ വിമർശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിന് സോളിസിറ്റർ ജനറൽ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു.

മൂന്ന് ഭാഗങ്ങൾ ആയാണ് റിപ്പോർട്ട് ഹർജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി