റഫേലിൽ തൊടാൻ മടിച്ച് സുപ്രീംകോടതി

Friday, December 14, 2018

റഫേലിൽ തൊടാൻ മടിച്ച് സുപ്രീംകോടതി. റഫേൽ അഴിമതിയിൽ അന്വേഷണമില്ല. എല്ലാ ഹർജികളും തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരും ബെഞ്ചിൽ.

അതേസമയം, കോണ്‍ഗ്രസ് ഉന്നയിച്ച വാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അതിനാല്‍തന്നെ റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.