ലോക തൊഴിലാളി ദിനത്തില്‍ രാജ്യത്തിനായി അധ്വാനിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഹുല്‍ഗാന്ധി

Jaihind Webdesk
Wednesday, May 1, 2019

ലോക തൊഴിലാളി ദിനത്തില്‍ അധ്വാനിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന്‍റെ സ്വപ്നങ്ങളെ സഫലമാക്കാനായി പ്രയത്നിക്കുന്നവര്‍ ആദരവും അഭിനന്ദനവും അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.