Logo
Sat, Jun 13, 2026 • 02:04 AM
LIVE TV
Watch

No business videos available

No Middle East videos available

"വട്ടവട ഡയറീസ്" ലോക്ക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നും വെബ് സീരീസുമായി ഒരു കൂട്ടം കലാകാരന്മാർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 29, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

"വട്ടവട ഡയറീസ്" ലോക്ക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നും വെബ് സീരീസുമായി ഒരു കൂട്ടം കലാകാരന്മാർ
ലോക്ക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു കൂട്ടം കലാകാരന്മാരുടെ പ്രയത്നത്തിന്‍റെ ഫലമാണ് "വട്ടവട ഡയറീസ്" എന്ന മിനി വെബ് സീരീസ്. ആരോണ്‍ എന്‍റർടെയിന്‍മെന്‍റ്സിന്‍റെ ബാനറിൽ അനി തോമസ് നിർമിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ഷാന്‍ ബഷീർ ആണ്. മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനു മാത്യു പോള്‍ നിർമ്മാണത്തിലും അനി തോമസിനൊപ്പം ചേരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിചേരുന്ന ഈ വെബ് സീരീസ് ആഗസ്റ്റ് ആദ്യ വാരത്തില്‍ റിലീസ് ചെയ്യും. [embed]https://www.facebook.com/vattavadadiaries/posts/121396256318690[/embed] [embed]https://www.facebook.com/permalink.php?story_fbid=161986708780552&id=102641114715112[/embed]
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10