Logo
Sat, Jun 13, 2026 • 03:52 AM
LIVE TV
Watch

No business videos available

No Middle East videos available

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ റമദാന്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 14 വ്യാഴാഴ്ച മുതല്‍


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 13, 2022
1 min read Updated: June 11, 2026
SHARE:
SAVE: Login to save

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ റമദാന്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 14 വ്യാഴാഴ്ച മുതല്‍
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സംഘടിപ്പിക്കുന്ന, പത്താമത് റമദാന്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 14 ന് വ്യാഴാഴ്ച ആരംഭിക്കും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് രാത്രി ഒമ്പത് മുതലാണ് മത്സരമെന്ന്, സ്‌പോര്‍ട്‌സ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ റോയ് മാത്യു, കണ്‍വീനര്‍ റോബിന്‍ പത്മാകരന്‍ എന്നിവര്‍ അറിയിച്ചു. സ്‌കൂള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്‍റ് വൈ എ റഹിം അധ്യക്ഷത വഹിക്കും. ഒമ്പത് ടീമുകള്‍ മത്സരത്തില്‍ അണിനിരക്കും.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10