Logo
Sat, Jun 13, 2026 • 02:27 AM
LIVE TV
Watch

No business videos available

No Middle East videos available

ശബരിമലയില്‍ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു; വ്യാഴാഴ്ച സൂര്യഗ്രഹണം പ്രമാണിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 21, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ശബരിമലയില്‍ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു;  വ്യാഴാഴ്ച സൂര്യഗ്രഹണം പ്രമാണിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ ശേഷിക്കെ ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു. തീർഥാടകരുടെ സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കുമെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ആർ ആദിത്യ വ്യക്തമാക്കി. അതേസമയം സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. https://www.youtube.com/watch?v=YREHamUhrGs
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10