Logo
Sat, Jun 13, 2026 • 09:43 AM
LIVE TV
Watch

No business videos available

No Middle East videos available

മല്യയുടെ ലുക്കൗട്ട് നോട്ടീസ് ദുര്‍ബലമാക്കിയത് മോദിയുടെ വിശ്വസ്തന്‍: രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 15, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മല്യയുടെ ലുക്കൗട്ട് നോട്ടീസ് ദുര്‍ബലമാക്കിയത് മോദിയുടെ വിശ്വസ്തന്‍: രാഹുല്‍ ഗാന്ധി
വിജയ് മല്യയുടെ ലുക്കൗട്ട് നോട്ടീസ് ദുർബലമാക്കിയത് സി.ബി.ഐ ജോയിൻറ് ഡയറക്ടർ എ.കെ ശർമയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത് കേഡർ ഓഫീസറായ ശർമ സി.ബി.ഐയിൽ മോദിയുടെ അടുത്തയാളാണ്. ഇതേ വ്യക്തിയാണ് നീരവ് മോദിയേയും മെഹുൽ ചോക്സിയേയും രാജ്യം വിടാൻ സഹായിച്ചതെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. https://twitter.com/RahulGandhi/status/1040852094310395904
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10