Logo
Fri, Jun 12, 2026 • 11:36 PM
LIVE TV
Watch

No business videos available

No Middle East videos available

ത്രിവേണി നദീസംഗമത്തിൽ പൂജയർപ്പിച്ച് പ്രിയങ്ക ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 11, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ത്രിവേണി നദീസംഗമത്തിൽ പൂജയർപ്പിച്ച് പ്രിയങ്ക ഗാന്ധി
പുണ്യദിനത്തിൽ അലഹബാദ് പ്രയാഗ് രാജിലെ ത്രിവേണി നദീ സംഗമത്തിൽ പൂജയർപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രാർഥനയോടെ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു. നദിയിൽ പ്രിയങ്കയും മകൾ മിറായയും പൂജയും നടത്തി. കോൺഗ്രസ് എംഎൽഎ ആരാധന മിശ്രയ്ക്കൊപ്പമാണ് പ്രിയങ്ക പ്രയാഗ് രാജില്‍ എത്തിയത്. ഗംഗ, യമുന, സരസ്വതീ നദികളുടെ സംഗമസ്ഥാനമായാണ് ത്രിവേണിയെ കണക്കാക്കുന്നത്. [embed]https://twitter.com/priyankagandhi/status/1359873396012584968[/embed] ജവാഹർ ലാൽ നെഹ്റുവിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതിനു മുന്നിൽ പ്രണാമം അർപ്പിച്ചാണ് നദീസംഗമത്തിലെ പൂജകളിൽ പ്രിയങ്ക പങ്കെടുത്തത്. നെഹ്റു കുടുംബത്തിന്‍റെ മുൻ ഭവനമായ ആനന്ദ ഭവനവും സന്ദർശിച്ച പ്രിയങ്ക അവിടെ അനാഥാലയത്തിലെ കുട്ടികളുമൊത്തും സമയം ചെലവഴിച്ചു. [embed]https://twitter.com/INCIndia/status/1359813210313023488[/embed]
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10