Logo
Sat, Jun 13, 2026 • 06:23 AM
LIVE TV
Watch

No business videos available

No Middle East videos available

'ഇൻകാസ് ' ഇടുക്കി കുടുംബ സംഗമം ഇന്ന് ഷാർജയിൽ ; പി.ടി തോമസ് എം.എൽ.എയ്ക്കും ഡീൻ കുര്യാക്കോസ് എം.പിക്കും ദുബായിൽ ഉജ്വല സ്വീകരണം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
February 21, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'ഇൻകാസ് ' ഇടുക്കി കുടുംബ സംഗമം ഇന്ന് ഷാർജയിൽ ; പി.ടി തോമസ് എം.എൽ.എയ്ക്കും ഡീൻ കുര്യാക്കോസ് എം.പിക്കും ദുബായിൽ ഉജ്വല സ്വീകരണം
  ദുബായ് : ഇടുക്കി ദുബായ് കമ്മിറ്റി പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനും, പി.ടി തോമസ് എം.എല്‍.എക്കും ഇൻകാസിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി . ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് മഹാദേവൻ വാഴശേരിൽ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, വൈസ് പ്രസിഡന്‍റ് എൻ.പി രാമചന്ദ്രൻ, ഇൻകാസ് ദുബായ് ഇടുക്കി പ്രസിഡന്‍റ് അഡ്വക്കേറ്റ് അനൂപ് ബാലകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി അമൽ ജോസഫ്, ട്രഷറർ ഷാബിത് ടോം കല്ലറക്കൽ, ഇൻകാസ് ദുബായ് ഭാരവാഹികളായ ബി.എ നാസർ, സി.പി ജലീൽ, ഇൻകാസ് ദുബായ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് മുനീർ കുമ്പള, സോജൻ ജോസഫ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10