Logo
Sat, Jun 13, 2026 • 03:51 AM
LIVE TV
Watch

No business videos available

No Middle East videos available

വ്യവസായി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗവർമെന്‍റ് ഗോൾഡൺ റസിഡൻസി വിസ നൽകി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 31, 2022
1 min read Updated: June 11, 2026
SHARE:
SAVE: Login to save

വ്യവസായി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗവർമെന്‍റ് ഗോൾഡൺ റസിഡൻസി വിസ നൽകി
ദുബായ് : ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിങ് ഡയറക്ടറും വ്യവസായിയുമായ മലയാളി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗവർമെന്റ് ഗോൾഡൻ വിസ നൽകി. പാലസിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഗോൾഡൺ വീസ സമ്മാനിച്ചു. ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് സ്ഥാപനക്കളുടെ അമരക്കാരൻ കൂടിയാണ് അദീബ്. ഈ അംഗീകാരം നൽകിയതിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും , ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈൻ സർക്കാരിനും അദീബ് അഹമ്മദ് നന്ദി പറഞ്ഞു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10