Logo
Sat, Jun 13, 2026 • 12:55 AM
LIVE TV
Watch

No business videos available

No Middle East videos available

ദുബായ് പ്രിയദര്‍ശിനി മെഗാ രക്തദാന ക്യാമ്പ് ഞായറാഴ്ച; മുന്‍ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 22, 2022
1 min read Updated: June 11, 2026
SHARE:
SAVE: Login to save

ദുബായ് പ്രിയദര്‍ശിനി മെഗാ രക്തദാന ക്യാമ്പ് ഞായറാഴ്ച; മുന്‍ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും
  ദുബായ് : കലാ-സാംസ്‌കാരിക കൂട്ടായ്മയായ ദുബായ് പ്രിയദര്‍ശിനി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് ഒക്ടോബര്‍ 23 ഞായറാഴ്ച നടക്കും. ദുബായ് ലത്തീഫ് ആശുപത്രിയോട് ചേര്‍ന്നുളള ഹെല്‍ത്ത് അതോറിറ്റി ആസ്ഥാനത്ത് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് രക്തദാന ക്യാമ്പ്. മുന്‍ മന്ത്രി കെ.സി ജോസഫ് രാവിലെ 10 മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ദുബായ് ഗവണ്‍മെന്‍റിന് കീഴിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റി (സിഡിഎ) അംഗീകാരമുള്ള കൂട്ടായ്മയാണ് ദുബായ് പ്രിയദര്‍ശിനി.  
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10