Logo
Fri, Jun 12, 2026 • 08:44 PM
LIVE TV
Watch

No business videos available

No Middle East videos available

നിഗൂഢതകളുടെ രഹസ്യം തേടി 'ഹു'


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 02, 2018
1 min read Updated: June 11, 2026
SHARE:
SAVE: Login to save

നിഗൂഢതകളുടെ രഹസ്യം തേടി 'ഹു'
മലയാള സിനിമയെ പുതിയ ചക്രവാളങ്ങളിലേക്ക് നയിക്കാൻ പോന്ന ഒരു അന്തർദേശീയ സിനിമയുമായി കടന്നുവരികയാണ് സംവിധായകൻ അജയ് ദേവലോക തന്റെ പുതിയ ചിത്രമായ 'ഹു' വിലൂടെ. ഒരു ക്രിസ്മസ് രാത്രിയിൽ ഇരുളടഞ്ഞ ഒരു താഴ്‌വരയിൽ നടക്കുന്ന ചില സംഭവങ്ങളും അവയുടെ പിറകിലെ രഹസ്യങ്ങളും ആണ് ഈ നിയോ നോയർ ചിത്രത്തിന്റെ ഇതിവൃത്തം. https://www.youtube.com/watch?v=ecCZwjBhFs4
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10