Logo
Sat, Jun 13, 2026 • 02:34 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളത്തിലെ മഴക്കെടുതി : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 11, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കേരളത്തിലെ മഴക്കെടുതി : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  രാഹുൽഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു
കേരളത്തിലെ മഴക്കെടുതിയിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ എത്രയും വേഗം ഇടപെടണമെന്നും ആവശ്യമായ സാമ്പത്തിക സഹായം സംസ്ഥാന സർക്കാരിന് നൽകണമെന്നും രാഹുൽഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം എന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. https://www.youtube.com/watch?v=3IeaNA37xrQ
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10