കേരളത്തെ മാറ്റിയെഴുതാൻ യു.ഡി.എഫ് സർക്കാർ; ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ', സുതാര്യ ഭരണം, വികസന കുതിപ്പ്; സർവ്വമേഖലകളെയും തൊട്ടറിഞ്ഞ് നയപ്രഖ്യാപന പ്രസംഗം
കേരളത്തെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പുതിയൊരു യുഗത്തിലേക്ക് നയിക്കുമെന്ന ശക്തമായ പ്രഖ്യാപനവുമായി യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസം...