ടീം യുഡിഎഫ് റെഡി; കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍, രണ്ട് വനിതകള്‍; തിരുവഞ്ചൂര്‍ സ്പീക്കര്‍, ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്
രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. ക...