കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; യാത്രക്കാരുടെ കണക്കെടുക്കാന്‍ 'ജെന്‍ഡര്‍ ടിക്കറ്റിങ്' ആരംഭിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് മുന്നോട്ടുവെച്ച പ്രധാന ഗാരന്റികളിലൊന്നായ കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യയാത്ര നടപ്പിലാക്കുന്നതിനുള്ള നടപട...