തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനാകാതെ മന്ത്രി എസ്. കീര്‍ത്തന
തമിഴ്നാട് നിയമസഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. തിരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്ന 'സര്‍ട്ടിഫിക്കറ്റ് ഓഫ് ഇലക്ഷന്‍'...