'കോടതി തടസ്സങ്ങള്‍ നീക്കിയതുകൊണ്ടുള്ള റെയ്ഡ്; ഇനി സെക്രട്ടേറിയറ്റിലും ഇഡി കയറും, പക്ഷെ ആ ഏജന്‍സിയെ കോണ്‍ഗ്രസിന് വിശ്വാസമില്ല'; തുറന്നടിച്ച് കെ. മുരളീധരന്
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളില്‍ നടക്കുന്ന ഇഡി റെയ്ഡ്, കോടതി ഇന്നലെ അന്വേഷണ തടസ്സങ്ങള്‍ നീക്കിയതിനെ തുടര്‍ന്നുള്ള നടപടിയാണെന്ന് മന്ത്രി...