നിപ ജാഗ്രത ശക്തമാക്കി; സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍, ഹൈറിസ്‌കിലുള്ളവര്‍ ക്വാറന്റൈനില്‍, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ കലക്ടർ
ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. നിപ ര...