ഇടുക്കിയിലെ തോല്‍വിക്ക് കാരണം കെ. രാജന്റെ ദുര്‍ഭരണം; സി.പി.ഐക്കെതിരെ സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ചുള്ള സി.പി.എം ഏരിയാ കമ്മിറ്റി അവലോകന യോഗങ്ങളിലാണ് സി.പി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. ഇടുക്...