റെക്കോർഡുകളുടെ പെരുമഴക്കാലം; 48 ടീമുകൾ, 3 രാജ്യങ്ങൾ, കളം നിറയാൻ 1,248 താരങ്ങൾ; ലോകകപ്പിലെ കൗതുക വിശേഷങ്ങൾ ഇങ്ങനെ
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള കായികമാമാങ്കത്തിന് കളം ഒരുങ്ങുകയാണ്. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന, അമേരിക്ക, മെക്‌സിക്കോ...