കെ.ടി.യു വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം; നാളത്തെ എംസിഎ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു, അടിയന്തര ഇടപെടലുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ
സാങ്കേതിക സര്‍വകലാശാല (KTU) നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാര്‍ത്ഥികളുടെ കടുത്ത ആശങ്ക കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി...