കൊട്ടാരക്കര അപകടം: ആരോഗ്യ മന്ത്രിയുടെ ഇടപെടൽ; 13-കാരൻ കൗശലിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
കൊട്ടാരക്കരയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 13 വയസ്സുകാരൻ കൗശൽ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (IC...