ജനങ്ങളില്‍ നിന്ന് അകന്നു, മര്യാദപൂര്‍വ്വം പെരുമാറിയില്ല; പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി
നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ നേതൃയോഗങ്ങളില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമര്‍ശനം തുടരുന്നു. പാര...