'ഇങ്ങനെ പോയാൽ ബംഗാൾ ആവർത്തിക്കും, പ്രതിപക്ഷ നേതാവായി പിണറായി തുടരുന്നത് അപകടം'; സിപിഎം ഏരിയ കമ്മിറ്റിയിൽ കനത്ത പൊട്ടിത്തെറി
ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അവസ്ഥ ബംഗാളിലേതിന് തുല്യമാകുമെന്ന് സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി യോഗത്തിൽ കന...