'കാര്യങ്ങള്‍ എളുപ്പമല്ല, ഉത്തരവാദിത്തം വലുതാണ്'; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ റവന്യൂ വകുപ്പില്‍ അടിയന്തര നടപടികളുമായി മന്ത്രി എ.പി. അനില്‍കുമാര്
പുതിയ സർക്കാരിനെ സംബന്ധിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നും കൂടുതൽ ഉത്തരവാദിത്തത്തോടെയാണ് സർക്കാർ പ്രവർത്തനങ്ങൾ കൈക്കൊള്ളുന്നതെന്നും റവ...