വിലക്കയറ്റത്തിലും കർഷക പ്രശ്നത്തിലും സർവ്വകക്ഷി യോഗം വേണം; കേന്ദ്രത്തിനെതിരെ 5 പ്രമേയങ്ങളുമായി ഇന്ത്യ സഖ്യം
ഡി.എം.കെയും ആം ആദ്മി പാർട്ടിയും വിട്ടുനിന്നെങ്കിലും ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ 25 രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തതായി എ.ഐ.സി...