പി.കെ ശശി പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുന്നു. അംഗങ്ങൾ വിട്ടുനിൽക്കുമെന്ന സൂചനയിൽ ചെർപ്പുളശേരി ഏരിയാ കമ്മിറ്റി മാറ്റിവെച്ചു. അതേസമയം പി.കെ ശശി പൊതുപരിപാടികൾ റദ്ദാക്കി. അനാരോഗ്യമെന്നാണ് വിശദീകരണം. പരസ്യപ്രസ്താവനക്ക് പാർട്ടി വിലക്ക് ഏർപ്പെടുത്തി.
https://youtu.be/oTLRNVKq2s8