സർക്കാരിന്‍റേത് മതവികാരത്തെ വൃണപ്പെടുത്തുന്ന ഹീനമായ സമീപനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Sunday, September 20, 2020

സർക്കാരിന്‍റേത് മതവികാരത്തെ വൃണപ്പെടുത്തുന്ന ഹീനമായ സമീപനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഖുറാനെ പടച്ചട്ടയാക്കുന്ന പണി സർക്കാർ ഉപേക്ഷിക്കണം. മറുപടി പറയുന്നതിന് പകരം മതപരമായി അഴിമതികളെ മറക്കാൻ ഇടത്പക്ഷം ശ്രമിക്കുന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി മുഖ്യമന്ത്രി പറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.