പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും വർദ്ധിച്ചു

Jaihind Webdesk
Monday, September 10, 2018

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും വർദ്ധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലിറ്ററിന് 84 രൂപ കടന്നു. ഡീസലിന് 77.99 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 82.72 രൂപയും ഡീസലിന് 76.73രൂപയും കോഴിക്കോട് പെട്രോളിന് 82.97 രൂപയും ഡീസലിന് 77 രൂപയുമാണ് ഇന്നത്തെ വില.