നിർഭയ കേസ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കണം എന്നു ആവശ്യപ്പെട്ടു ഹർജി

Jaihind News Bureau
Thursday, January 30, 2020

നിർഭയ കേസ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കണം എന്നു ആവശ്യപ്പെട്ടു ഹർജി. കേസിലെ അഭിഭാഷകൻ എപി സിംഗ് ആണ് വീണ്ടും പട്യാല കോടതിയിൽ ഹർജി നൽകിയത്. വിനയ് ശർമ്മ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയിൽ തീരുമാനം ആകുന്ന വരെ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളെയും തൂക്കിലേറ്റരുത് എന്നാണ് ഹർജിയിലെ ആവശ്യം.