കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും ബോംബേറ്

Jaihind Webdesk
Saturday, January 5, 2019

Perambra-Bomb-blast

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും ബോംബേറ്. സിപിഎം പ്രവർത്തകന്‍റെ വീടിനു നേരെയാണ് ബോംബേറ്. കണ്ണിപ്പൊയിൽ രാധാകൃഷ്ണന്‍റെ വീടിനു നേരെയാണ് ബോംബേറ്. പുലർച്ചെയായിരുന്നു ആക്രമണം. ആർക്കും പരിക്കില്ല.