കൊല്ലം നഗരസഭ മേയറുടെ ഔദോഗിക വാഹനത്തിന് നേരേ ആക്രമണം; അക്രമി അറസ്റ്റില്‍

Jaihind News Bureau
Tuesday, July 16, 2019

കൊല്ലം നഗരസഭ മേയറുടെ ഔദോഗിക വാഹനത്തിന് നേരേ ആക്രമണം നടത്തിയ ട്രാൻസ്ജെന്‍ററെ പോലീസ് അറസ്റ്റ് ചെയ്തു . നഗരസഭ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ പിൻവശത്തെ ചില്ല് ആണ് തകർത്തു. ട്രാൻസ്ജെൻഡർ അനുഷ്കയെന്ന അനൂപ് ചന്ദ്രനാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.