മാവോയിസ്റ്റ് വേട്ട: വ്യാജ ഏറ്റുമുട്ടലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; അന്വേഷണം വേണമെന്നും ആവശ്യം

Jaihind News Bureau
Tuesday, November 3, 2020

മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടലിൽ അപലപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ സർക്കാരിന്‍റെ കാലത്ത് 10 വ്യാജ ഏറ്റുമുട്ടലുകൾ അരങ്ങേറി. ഇതിൽ അന്വേഷണം വേണം. തോക്കും ലാത്തിയും ഉപയോഗിച്ചല്ല മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നും അദ്ദേഹം കൊല്ലത്ത് ആരോപിച്ചു.