കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്.ഐക്ക് വെട്ടേറ്റു

Jaihind Webdesk
Saturday, June 19, 2021

കോട്ടയം : കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ കോട്ടയം മണിമലയില്‍ എസ്.ഐക്ക് വെട്ടേറ്റു. എസ്.ഐ വിദ്യാധരനാണ് വെട്ടേറ്റത്. പ്രതി അജിത്തിന്റെ പിതാവാണ് വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ എസ്.ഐയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി