ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങള്‍

webdesk
Wednesday, December 5, 2018

BJP-election-EVM-tampering

മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണം ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ഇപ്പോഴത്തെ വിവാദങ്ങൾ രാജസ്ഥാനിലും തെലങ്കാനയിലും ബിജെപിക്ക് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വോട്ടെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചു എന്ന ആരോപണത്തിന് പിന്നാലെ തെളിവായി ദ്യശ്യങ്ങളും പുറത്ത് വന്നിരുന്നു.