സംസ്ഥാനത്ത് ഗുരുതര സാഹചര്യം; ലോക് ഡൗൺ നടപടികൾ കർശനമാക്കും : ലോക്നാഥ് ബെഹ്‌റ

Jaihind News Bureau
Saturday, March 28, 2020

ലോക് ഡൗൺ നടപടികൾ കർശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. അടിയന്തിര ഘട്ടത്തിൽ അല്ലാതെ ജനങ്ങൾ പുറത്തിറക്കരുത്. സംസ്ഥാനത്ത് ഗുരുതര സാഹചര്യം. പോലീസ് ഉദ്യോഗസ്ഥർക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും ലോക് നാഥ് ബെഹ്റ പറഞ്ഞു.