ശബരിമല കയറാനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാൻഡില്‍ തടഞ്ഞു

Jaihind Webdesk
Wednesday, October 17, 2018

ശബരിമല കയറാനെത്തിയ യുവതിയെ പത്തനംതിട്ടയിൽ തടയാന്‍ ശ്രമം. പത്തനംതിട്ട ബസ് സ്റ്റാൻഡിലാണ് പ്രതിഷേധക്കാർ യുവതിയെ തടഞ്ഞത്. ചേർത്തല സ്വദേശി ലിബിയെ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അതേസമയം, ശബരിമലയിൽ ദർശനം കഴിഞ്ഞേ മടങ്ങുവെന്ന് യുവതി വ്യക്തമാക്കി.