കന്യാസ്ത്രീകളുടെ സമരം ന്യായമായിരുന്നുവെന്ന് മന്ത്രി കെ ടി ജലീൽ. സി പി എമ്മും സർക്കാറും അത് അംഗീകരിച്ചതാണ്. വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ തൽപ്പര കക്ഷികൾ വളച്ചൊടിച്ചതാണ്. വിമർശനം ഉന്നയിക്കുന്നവർക്ക് സ്വാർത്ഥ താൽപര്യമാണ് ഉള്ളതെന്നും കെ.ടി ജലീൽ കോഴിക്കോട് പറഞ്ഞു.